Top Stories'എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ'; പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവിസ്വന്തം ലേഖകൻ22 April 2025 8:53 PM IST